

AMBILI profile and their contact details have been verified by our experts
AMBILI
- Rate ₹450
- Response 1h

₹450/hr
Unfortunately, this teacher is not available
- Malayalam
MA, B.Ed, SET in Malayalam. 7years of teaching experience. മാതൃഭാഷയായ മലയാളം പഠിതാവിന് അനുയോജ്യമായ രീതിയിൽ പകർന്നു നൽകാൻ എനിക്കു കഴിയും.
- Malayalam
Class location
-
At AMBILI 's house : Kunnamkulam
- Online
-
About AMBILI
8 വർഷത്തോളമായി അധ്യാപന രംഗത്തുള്ള ഒരു അധ്യാപികയാണ് ഞാൻ . തൽക്കാലം അധ്യാപനരംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. അധ്യാപന പരിചയം 7 ലും 1 ലും പഠിക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ പഠന നിലവാരം കോവിഡിലും തളരാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരു പാട് സഹായിച്ചു. എന്തുകൊണ്ട് ഈ കഴിവിനെ മറ്റു കുഞ്ഞുങ്ങൾക്കു കൂടി ഉപകാരപ്പെടുത്തിക്കൂടാ എന്ന ചിന്തയാണ് ഇത് തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.
About the class
- All Levels
- English
- Malayalam
All languages in which the class is available :
English
Malayalam
രസകരമായും ലളിതമായും പാഠഭാഗങ്ങൾ അവതരിപ്പിക്കാനും കുട്ടിയുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും എനിക്കു സാധിക്കും. അധ്യാപനം ക്ഷമ ആവശ്യപ്പെടുന്നു. അത് ആസ്വദിക്കുന്ന ഒരാളാണ് ഞാൻ. അക്ഷരശുദ്ധിയിലും ഉച്ഛാരണം മെച്ചപ്പെടുത്താനും എനിക്കു സാധിക്കും. കൃത്യമായ ഹോം വർക്കുകൾ കൊടുത്ത് പഠനനിലവാരം മെച്ചപ്പെടുന്നത് പരിശോധിക്കാനും ശ്രദ്ധിക്കും. നിങ്ങളുടെ കുഞ്ഞിനെ വിശ്വസിച്ച് എന്നെയേൽപ്പിക്കാം. പഠനം എന്നതിലുപരി മൂല്യങ്ങൾക്കു വിലകല്പിക്കുന്ന വ്യക്തിയായി നമുക്കവരെ വാർത്തെടുക്കാം.
Rates
Rate
- ₹450
Pack prices
- 5h: ₹2250
- 10h: ₹4500
online
- ₹450/hr
Similar Malayalam teachers in Kunnamkulam
Aiswarya
Anjoor & Online
- ₹299/hr
- 1st class free
Reeesha
Perumpilavu
- ₹400/hr
- 1st class free
Raveena
Guruvayur & Online
- ₹400/hr
- 1st class free
Shaheen
Pavaratty
- ₹350/hr
- 1st class free
Adithya
Erumapetty & Online
- ₹300/hr
- 1st class free
FAIZA
Pavaratty & Online
- ₹300/hr
- 1st class free
Kamya
Manalur & Online
- ₹350/hr
- 1st class free
Risla
Edappal & Online
- ₹500/hr
- 1st class free
Aswathy
Thrissur & Online
- ₹300/hr
- 1st class free
Sanjay
Wadakkanchery & Online
- ₹350/hr
- 1st class free
Arya cs
Thrissur
- ₹400/hr
- 1st class free
HIMA
Ponnani
- ₹299/hr
- 1st class free
SUBIN
Thiruvananthapuram & Online
- ₹1,200/hr
- 1st class free
Annya
Pala & Online
- ₹900/hr
- 1st class free
Dr Aleena
Kochi & Online
- ₹2,000/hr
Dr Akhila
Thiruvananthapuram & Online
- ₹500/hr
- 1st class free
Megha
Kochi & Online
- ₹300/hr
- 1st class free
Kochuthresia Shibi
Kochi & Online
- ₹700/hr
- 1st class free
Dr RESHMI
Irinjalakuda & Online
- ₹1,360/hr
- 1st class free
Parvathy
Kothamangalam & Online
- ₹300/hr
- 1st class free
-
More Malayalam teachers
