Fathima - Arabic reading teacher - Kandamangalam
1st class free
Fathima - Arabic reading teacher - Kandamangalam

Fathima profile and their contact details have been verified by our experts

Fathima

  • Rate ₹350
  • Response 1h
Fathima - Arabic reading teacher - Kandamangalam

₹350/hr

1st class free

Contact

1st class free

1st class free

  • Arabic reading
  • Arabic written

Experienced online Arabic tutor provides simplified and interactive language lessons tailored for school students and beginners.

  • Arabic reading
  • Arabic written

Class location

About Fathima

ഞാൻ അറബിക് ഭാഷയിൽ ബിരുദാനന്തര ബിരുദവും (MA Arabic) ഫിഖ്ഹ്, ദഅ്വ ഉൾപ്പെടെയുള്ള ഇസ്ലാമിക് പഠനങ്ങളിൽ വഫിയ്യ (Wafiyya) കോഴ്സും പൂർത്തിയാക്കിയ ഒരു ഓൺലൈൻ അധ്യാപികയാണ്. കഴിഞ്ഞ 3 വർഷമായി ഈ രംഗത്ത് ഞാൻ സജീവമാണ്. അറബി ഭാഷയോടുള്ള എന്റെ താല്പര്യവും അറിവും പുതിയ തലമുറയ്ക്ക് ലളിതമായ രീതിയിൽ പകർന്നു നൽകുക എന്നതാണ് എന്റെ ലക്ഷ്യം. കുട്ടികളോട് വളരെ ക്ഷമയോടും സൗഹൃദപരമായും ഇടപെട്ടുകൊണ്ട്, അവർക്ക് ഭാഷയോട് താല്പര്യം വളർത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

See more

About the class

  • All Levels
  • English
  • Malayalam

All languages in which the class is available :

English

Malayalam

അറബി ഭാഷ ഏറ്റവും ലളിതമായും വ്യക്തമായും സംസാരിക്കാനും എഴുതാനും ഞാൻ പഠിപ്പിച്ചു നൽകുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ സിലബസ് അനുസരിച്ചുള്ള ക്ലാസുകളും അതോടൊപ്പം അറബിക് വ്യാകരണവും (Grammar) എളുപ്പത്തിൽ മനസ്സിലാക്കാൻ എന്റെ ക്ലാസുകൾ സഹായിക്കും. MA Arabic, Wafiyya എന്നീ യോഗ്യതകളും 3 വർഷത്തെ ഓൺലൈൻ അധ്യാപന പരിചയവും എനിക്കുണ്ട്. ഓരോ കുട്ടിയുടെയും പഠന നിലവാരത്തിനനുസരിച്ച് പ്രത്യേക ശ്രദ്ധ നൽകിയാണ് ഞാൻ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

See more

Rates

Rate

  • ₹350

Pack prices

  • 5h: ₹1750
  • 10h: ₹3500

online

  • ₹350/hr

free classes

This first free class with Fathima will allow you to get to know each other and to specify the exact learning requirements for the upcoming classes.

  • 1hr

Similar Arabic reading teachers in Kandamangalam

  • Shaji

    Kandamangalam & Online

    New
    • ₹100/hr
    • 1st class free
  • Najiya

    Alanallur & Online

    New
    • ₹399/hr
    • 1st class free
  • Nadeer

    Palakkad & Online

    New
    • ₹1,500/hr
    • 1st class free
  • MD Mujibul Haque

    New Delhi & Online

    5 (24 reviews)
    • ₹1,000/hr
    • 1st class free
  • Mohd Amaan

    Meerut & Online

    5 (11 reviews)
    • ₹299/hr
    • 1st class free
  • Shahera

    New Delhi & Online

    5 (16 reviews)
    • ₹450/hr
    • 1st class free
  • Ahteshamul

    Azamgarh & Online

    5 (8 reviews)
    • ₹300/hr
    • 1st class free
  • Mumina

    Hyderabad & Online

    4.8 (5 reviews)
    • ₹450/hr
    • 1st class free
  • Mohd Shadab

    New Delhi & Online

    5 (8 reviews)
    • ₹500/hr
    • 1st class free
  • Umme Arham

    Hyderabad & Online

    4.9 (7 reviews)
    • ₹800/hr
    • 1st class free
  • Sumaiya

    New Delhi & Online

    4.9 (8 reviews)
    • ₹500/hr
    • 1st class free
  • Uzma

    Jhansi & Online

    5 (10 reviews)
    • ₹400/hr
    • 1st class free
  • Irfan

    Azamgarh & Online

    5 (5 reviews)
    • ₹150/hr
    • 1st class free
  • SALMAN

    & Online

    5 (6 reviews)
    • ₹400/hr
    • 1st class free
  • Siddhi

    New Delhi & Online

    5 (3 reviews)
    • ₹600/hr
    • 1st class free
  • Anees

    Hyderabad & Online

    5 (5 reviews)
    • ₹550/hr
    • 1st class free
  • Danish

    Raebareli & Online

    5 (5 reviews)
    • ₹500/hr
    • 1st class free
  • Md Arif

    Samsi & Online

    5 (3 reviews)
    • ₹300/hr
    • 1st class free
  • Mehak

    New Delhi & Online

    5 (6 reviews)
    • ₹50/hr
    • 1st class free
  • Faizia

    Kanpur & Online

    5 (4 reviews)
    • ₹400/hr
    • 1st class free
  • More Arabic reading teachers